Skip to content Skip to footer

മലയാളം പ്രസംഗ മത്സരം

Registration Now Open for DTAC 2025 Malayalam Speech Contest!

We’re excited to welcome you to the DTAC 2024-25 Malayalam Speech Contest — a vibrant showcase of eloquence and culture in our mother tongue!

📅 Date: 16th May 2025
🕐 Time: 1:00 PM
📍 Venue: Holiday Inn, Business Park, Airport Road

🎟 Entry is Free | 📝 Registration is Mandatory | ⚠ Limited Seats Only

👉 Register Now: https://forms.gle/HQPXcTgetTLG6FYd7

Dress Code: Traditional Kerala Attire

Don’t miss this unforgettable event. Secure your spot today and be part of the celebration!

Regards,
Mohammad Ajmal
Malayalam Contest Coordinator

ഡിസ്ട്രിക്ട് 116 മലയാളം പ്രസംഗ മത്സരം (ഡിവിഷൻ)

ഡിവിഷൻ മലയാളം പ്രസംഗ മത്സരം മെയ് 2 ന് രാവിലെ 8 :00 മുതൽ 11:00 വരെ ന്യൂ സലാത്തയിലെ ഭവൻസ് പബ്ലിക് സ്കൂളിൽ വെച്ച് നടക്കുന്നതാണ്.

എല്ലാ മത്സരാര്ഥികള്ക്കും വിജയാശംസകൾ.

ജില്ലാ മത്സര തീയതി: 2025 മെയ് 16

മുഹമ്മദ് അജ്മൽ
മലയാളം മത്സര കോ-ഓർഡിനേറ്റർ
ഡിസ്ട്രിക്ട് 116

ഡിസ്ട്രിക്ട് 116  മലയാളം പ്രസംഗ മത്സരം (ഏരിയ)

ഏരിയ മലയാളം മത്സരം ഫെബ്രുവരി 21 ന് രാവിലെ 7:15 മുതൽ 11:00 വരെ ന്യൂ സലാത്തയിലെ ഭവൻസ് പബ്ലിക് സ്കൂളിൽ വിജയകരമായി നടന്നു. മൂന്ന് സമാന്തര വേദികളിൽ ഒരേസമയം നടപ്പാക്കിയതായിരുന്നു ഒരു പ്രധാന ആകർഷണം, ഓരോന്നിനും അതിന്റേതായ വിധികർത്താക്കളും കാര്യകർത്താക്കളും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമായ നേട്ടമായിരുന്നു!

മത്സരാർത്ഥികളുടെയും കാര്യകർത്താക്കളുടെയും അസാധാരണമായ ആവേശം പരിപാടിയെ ശരിക്കും അവിസ്മരണീയമാക്കി. മത്സരത്തിന്റെ സുഗമമായ നിർവ്വഹണം ഉറപ്പാക്കുന്നതിൽ മുഘ്യ വിധികർത്താക്കളും മത്സര ഏകോപന സമിതിയും നിർണായക പങ്ക് വഹിച്ചു.

മാതൃഭാഷദിനത്തിൽ തന്നെ ഈ ഏരിയ പ്രസംഗ മത്സരം സംഘടിപ്പിക്കാൻ കഴിഞ്ഞതിലൂടെ ടോസ്സ്റ്മാസ്റ്റര്മാരുടെയും മലയാള ഭാഷയുടെയും ആത്മാവിനെ തൊട്ടുണർത്തിയ ഒരു മത്സരം തന്നെ ആയി മാറ്റാൻ കഴിഞ്ഞു .

ഡിവിഷൻ മത്സര തീയതി: 2 മെയ് 2025

ജില്ലാ മത്സര തീയതി: 16 മെയ് 2025

മുഹമ്മദ് അജ്മൽ
മലയാളം മത്സര കോ-ഓർഡിനേറ്റർ
ഡിസ്ട്രിക്ട് 116

District 116 Malayalam  Speech Contest

The Area Malayalam Contest was successfully held on 21st February at Bhavans Public School, New Salata, from 7:15 AM to 11:00 AM. A major highlight was the simultaneous execution in three parallel venues, each with its own set of judges and role players—a remarkable achievement!

The enthusiasm of contestants and role players was exceptional, making the event truly memorable. Chief Judges and the contest coordination team members played a crucial role in ensuring smooth execution.
This contest was a true celebration of the Malayalam language and the spirit of Toastmasters, held on the occasion of Mother Language Day.

Division Contest Date : 2 May 2025

District Contest Date : 16 May 2025

Mohammad Ajmal
Malayalam Contest Coordinator
District 116